You can access the distribution details by navigating to My Print Books(POD) > Distribution

Add a Review

Stowaways

Stowaways
Sebee Thadiyampadu
Type: Print Book
Genre: Literature & Fiction
Language: Malayalam
Price: ₹190 + shipping
This book ships within India only.
Price: ₹190 + shipping
Dispatched in 5-7 business days.
Shipping Time Extra

Description

കപ്പിത്താൻ ഗാലവൻ തോമസിന്റെ നാവികജീവിതത്തിന്റെ പശ്ചാത്തലത്തിലൂടെ മനുഷ്യന്റെ അതിജീവനപോരാട്ടങ്ങളും കുറ്റബോധവും പ്രമേയമാക്കുന്ന നോവലാണ് 'സ്റ്റോവേയ്സ്'. യൂറോപ്പ്, അമേരിക്ക തുടങ്ങിയ വിവിധ സ്ഥലങ്ങളിലേക്കുള്ള യാത്രയ്ക്കിടയിൽ കപ്പലിൽ ഒളിച്ചുകടക്കുന്ന അഭയാർത്ഥികളുടെയും (സ്റ്റോവേയ്സ്) അവരുടെ ദുരന്തപൂർണ്ണമായ വിധിയുടെയും കഥയാണിത്. അഭയാർത്ഥികളെ രക്ഷിക്കാനുള്ള ശ്രമങ്ങളും എന്നാൽ യാദൃശ്ചികമായി ഉണ്ടാകുന്ന വലിയ അബദ്ധങ്ങളും ഗാലവന്റെ ജീവിതത്തെ തകിടം മറിക്കുന്നു. സഹപ്രവർത്തകരുടെ ചതിയും, മനുഷ്യക്കടത്തിന്റെ, കറുത്ത യാഥാർത്ഥ്യങ്ങളും നിയമപരമായ കുരുക്കുകളും ഒടുവിൽ അദ്ദേഹത്തെ മാനസികമായ തകർച്ചയിലേക്കും ഒറ്റപ്പെടലിലേക്കും നയിക്കുന്നു. കുറ്റബോധത്തിന്റെയും പശ്ചാത്താപത്തിന്റെയും പാതയിലൂടെ സഞ്ചരിക്കുന്ന ഒരു നാവികന്റെ ഹൃദയസ്പർശിയായ കഥയാണ് ഈ നോവൽ പങ്കുവെക്കുന്നത്.

About the Author

സെബി തടിയമ്പാട്
ഇടുക്കി ജില്ലയുടെ ഗ്രാമപ്രദേശമായ തടിയംപാട് 1967 നവംബർ 13-നു ജനിച്ചു പ്രാഥമിക വിദ്യാഭ്യാസം വാഴത്തോപ്പ് സർക്കാർ സ്കൂളിൽ.
പ്രീഡിഗ്രി, ഡിഗ്രി എന്നിവ പാരലൽ കോളേജിലും, ബാക്കി തനിയെയും പഠിച്ചു. പിന്നീട് കൃഷിയിൽ സജീവമായി. ലൈബ്രറി സയൻസിൽ ബിരുദവും, ബിരുദാനന്തര ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും നേടി. മഹാത്‌മാഗാന്ധി യൂണിവേഴ്സിസിറ്റിയിൽ ലൈബ്രറി വിഭാഗത്തിൽ ജോലിചെയ്തു. 2023-ൽ സർവീസിൽ നിന്നും വിരമിച്ചു. കൗൺസിലിംഗ് സൈക്കോളജിയിൽ പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ നേടിയിട്ടുണ്ട്. ഇപ്പോൾ കൗൺസിലർ ആയി വർക്ക് ചെയ്യുന്നു.
ഭാര്യ ഷൈനി കോട്ടയം മെഡിക്കൽ കോളേജിൽ ബയോ-കെമിസ്ട്രി വിഭാഗത്തിൽ ട്യൂട്ടർ ആണ്. മകൾ ഡോ. ലോണ അമേരിക്കയിൽ വൈദ്യശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയാണ്. മകൻ ഡെനി മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥിയാണ്.

Book Details

ISBN: 9789334542530
Publisher: Sebastian Joseph
Number of Pages: 133
Dimensions: 5.5"x8.5"
Interior Pages: B&W
Binding: Paperback (Perfect Binding)
Availability: In Stock (Print on Demand)

Ratings & Reviews

Stowaways

Stowaways

(Not Available)

Review This Book

Write your thoughts about this book.

Currently there are no reviews available for this book.

Be the first one to write a review for the book Stowaways.

Other Books in Literature & Fiction

Shop with confidence

Safe and secured checkout, payments powered by Razorpay. Pay with Credit/Debit Cards, Net Banking, Wallets, UPI or via bank account transfer and Cheque/DD. Payment Option FAQs.