You can access the distribution details by navigating to My Print Books(POD) > Distribution
കാഴ്ചയുടെയും ഉൾക്കാഴ്ചയുടെയും സമന്വയമാണ് കവിത. അത് കവിയുടെ ആന്തരചോദനയിൽ ഉയിരെടുക്കുകയും കാലത്തോട് കലഹിക്കുകയും ചെയ്യും. സെബിൻ ജെയിംസിന്റെ കവിതകൾ കാലത്തിന്റെ ഏകതാനതയെ അട്ടിമറിക്കുന്നത് അങ്ങനെയാണ്. ഇണങ്ങാൻ മടിച്ചു നിൽക്കുന്ന അക്ഷരങ്ങളെ വാക്കിന്റെ പൊരുത്തലാൽ വരുതിയിലാക്കുകയാണ് ഈ യുവകവി. തന്റെ ചെറിയ ലോകത്തിന്റെ വലിയ കാഴ്ചകളെ കവിതയാൽ പുതുക്കുന്ന സെബിൻ എഴുത്തിലേയ്ക്ക് നടന്നടുക്കാൻ ആഗ്രഹിക്കുന്നവർക്കൊരു പ്രചോദനമാണ്.
Currently there are no reviews available for this book.
Be the first one to write a review for the book പ്രതീക്ഷ (Pratheeksha).