You can access the distribution details by navigating to My Print Books(POD) > Distribution

Add a Review

പ്രതീക്ഷ (Pratheeksha)

Sebin James
Type: Print Book
Genre: Poetry
Language: Malayalam
Price: ₹100 + shipping
Price: ₹100 + shipping
Dispatched in 5-7 business days.
Shipping Time Extra

Description

കാഴ്ചയുടെയും ഉൾക്കാഴ്ചയുടെയും സമന്വയമാണ് കവിത. അത് കവിയുടെ ആന്തരചോദനയിൽ ഉയിരെടുക്കുകയും കാലത്തോട് കലഹിക്കുകയും ചെയ്യും. സെബിൻ ജെയിംസിന്റെ കവിതകൾ കാലത്തിന്റെ ഏകതാനതയെ അട്ടിമറിക്കുന്നത് അങ്ങനെയാണ്. ഇണങ്ങാൻ മടിച്ചു നിൽക്കുന്ന അക്ഷരങ്ങളെ വാക്കിന്റെ പൊരുത്തലാൽ വരുതിയിലാക്കുകയാണ് ഈ യുവകവി. തന്റെ ചെറിയ ലോകത്തിന്റെ വലിയ കാഴ്ചകളെ കവിതയാൽ പുതുക്കുന്ന സെബിൻ എഴുത്തിലേയ്ക്ക് നടന്നടുക്കാൻ ആഗ്രഹിക്കുന്നവർക്കൊരു പ്രചോദനമാണ്.

About the Author

സെബിൻ ജെയിംസ്
1998 ജൂലൈ 6-ന് ഈരാറ്റുപേട്ട ചേന്നാട് തണ്ണിപ്പാറയിൽ വീട്ടിൽ ജെയിംസ് ടി.വി. യുടെയും മിനി ജെയിംസിന്റെയും മകനായി ജനനം. 40 ശതമാനം ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന വ്യക്തിയാണ് സെബിൻ ജെയിംസ്. ഈരാറ്റുപേട്ട ഗവ. ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് പ്ലസ് ടു വിദ്യാഭ്യാസം പൂർത്തിയാക്കി. നിലവിൽ മഹാത്മാഗാന്ധി സർവ്വകലാശാല സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിന് കീഴിലെ ഭിന്നശേഷി വ്യക്തികൾക്കായുള്ള വൊക്കേഷണൽ റീഹാബിലിറ്റേഷൻ സെന്റർ വിദ്യാർത്ഥിയാണ്. ലഘുകവിതകളും ചെറുകഥകളും എഴുതുന്നു.

Book Details

ISBN: 9788196814229
Publisher: Book Forge
Number of Pages: 51
Dimensions: 5.5"x8.5"
Interior Pages: B&W
Binding: Paperback (Saddle Stitched)
Availability: In Stock (Print on Demand)

Ratings & Reviews

പ്രതീക്ഷ (Pratheeksha)

പ്രതീക്ഷ (Pratheeksha)

(Not Available)

Review This Book

Write your thoughts about this book.

Currently there are no reviews available for this book.

Be the first one to write a review for the book പ്രതീക്ഷ (Pratheeksha).

Other Books in Poetry

Shop with confidence

Safe and secured checkout, payments powered by Razorpay. Pay with Credit/Debit Cards, Net Banking, Wallets, UPI or via bank account transfer and Cheque/DD. Payment Option FAQs.