You can access the distribution details by navigating to My Print Books(POD) > Distribution

Add a Review

Mathilinappuram

Oru Suspense Thriller Novel
Shijith pk
Type: Print Book
Genre: Entertainment
Language: Malayalam
Price: ₹166 + shipping
Price: ₹166 + shipping
Dispatched in 5-7 business days.
Shipping Time Extra

Description

"ഒരു മതിലിന്റെ അപ്പുറത്ത് നിന്ന് റോഡിലേക്ക് വീണ ഒരു ബാഗ്... അതിന് പിന്നാലെ മതിൽ ചാടി ഇറങ്ങുന്ന ഒരു പെൺകുട്ടി... അവളെ കാത്തുനിൽക്കുന്ന ഒരു യുവാവ്... ഒരു സാധാരണ രക്ഷപ്പെടൽ പോലെ തോന്നിയ ആ നിമിഷം, ആരും പ്രതീക്ഷിക്കാത്ത ഒരു രഹസ്യത്തിന്റെ തുടക്കമായിരുന്നു. ഓരോ അദ്ധ്യായവും ഒരു പുതിയ ചോദ്യവും ഓരോ ഉത്തരവും അതിലും വലിയ ഒരു രഹസ്യവും തുറന്നുകാട്ടുന്നു. അവസാനം വരെ സത്യം ആരുടേതാണെന്ന് വായനക്കാരനെ സംശയിപ്പിക്കുന്ന ഒരു സസ്പെൻസ് ത്രില്ലർ."

About the Author

"കോഴിക്കോട് ജില്ലയിലെ കച്ചേരി സ്വദേശിയായ എഴുത്തുകാരൻ. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയിലൂടെ 'തേനീച്ച' എന്ന പേരിൽ ഫണ്ണി-കോമഡി വീഡിയോകളിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുന്ന കലാകാരൻ. വായനക്കാരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന 'മതിലിനപ്പുറം' എന്ന സസ്പെൻസ് ത്രില്ലർ നോവലിലൂടെ എഴുത്തിന്റെ ലോകത്തേക്ക് ചുവടുവെക്കുന്നു."

Book Details

Publisher: Shijith pk
Number of Pages: 85
Dimensions: A5
Interior Pages: B&W
Binding: Paperback (Perfect Binding)
Availability: In Stock (Print on Demand)

Ratings & Reviews

Mathilinappuram

Mathilinappuram

(Not Available)

Review This Book

Write your thoughts about this book.

Currently there are no reviews available for this book.

Be the first one to write a review for the book Mathilinappuram.

Other Books in Entertainment

Shop with confidence

Safe and secured checkout, payments powered by Razorpay. Pay with Credit/Debit Cards, Net Banking, Wallets, UPI or via bank account transfer and Cheque/DD. Payment Option FAQs.