You can access the distribution details by navigating to My Print Books(POD) > Distribution
ഗുരുഗീത അടിസ്ഥാനപരമായി ഭഗവാന്‍ പരമശിവനും, പത്നി പാര്വുതി ദേവിയും തമ്മിലുള്ള സംഭാഷണമാണ്. ആത്മസാക്ഷാത്ക്കാരം നേടുന്നതിന് മനുനുഷ്യരാശിക്ക് ഒരു ഗുരുവിന്റെണ ആവശ്യം ഒഴിവാക്കുവാന്‍ ആവുന്നതല്ല. പുരാതന സംസ്കൃത ഗ്രന്ഥമായ സ്കന്ദ പുരാണത്തിന്റെ് ഭാഗമാണിത്. മതപരവും, സാംസ്കാരികവും, വിദ്യാഭ്യാസപരവുമായ പശ്ചാത്തലം പരിഗണിക്കാതെ എല്ലാവര്ക്കും വായിക്കുവാന്‍ കഴിയുന്ന ശ്രദ്ധേയമായ വരികള്‍. ഏതു മതത്തിന്റെക വീക്ഷണകോണിലൂടെ നോക്കിയാലുംഈ പുസ്തകത്തില്‍ വിവാദപരമായ ഒന്നും തന്നെയില്ല. പുസ്തകം ഒരു ഹിന്ദു ദൈവവും ഭാര്യയും തമ്മിലുള്ള സംഭാഷണം എന്ന രൂപത്തില്‍ ആണെങ്കിലും തികച്ചും മതേതര സ്വഭാവം പുലര്തുുള്ന്നു. ഈ പുസ്തകത്തിന്റെെസാരാംശം, ഏതൊരാള്ക്കും ആത്മസാക്ഷാത്ക്കാരം നേടുവാന്‍ ഗുരുവിന്റെത ആവശ്യകത ഒഴിവാക്കുവാന്‍ ആവാത്തതാണ് എന്നതാകുന്നു.
Currently there are no reviews available for this book.
Be the first one to write a review for the book Guru Gita - Malayalam.