You can access the distribution details by navigating to My Print Books(POD) > Distribution

Add a Review

Guru Gita - Malayalam

The song celestial in adoration of Guru
Swami Sahajananda Tirtha
Type: Print Book
Genre: Religion & Spirituality
Language: Malayalam
Price: ₹197 + shipping
Price: ₹197 + shipping
Due to enhanced Covid-19 safety measures, the current processing time is 8-10 business days.
Shipping Time Extra

Description

ഗുരുഗീത അടിസ്ഥാനപരമായി ഭഗവാന്‍ പരമശിവനും, പത്നി പാര്വുതി ദേവിയും തമ്മിലുള്ള സംഭാഷണമാണ്. ആത്മസാക്ഷാത്ക്കാരം നേടുന്നതിന് മനുനുഷ്യരാശിക്ക് ഒരു ഗുരുവിന്റെണ ആവശ്യം ഒഴിവാക്കുവാന്‍ ആവുന്നതല്ല. പുരാതന സംസ്കൃത ഗ്രന്ഥമായ സ്കന്ദ പുരാണത്തിന്റെ് ഭാഗമാണിത്. മതപരവും, സാംസ്കാരികവും, വിദ്യാഭ്യാസപരവുമായ പശ്ചാത്തലം പരിഗണിക്കാതെ എല്ലാവര്ക്കും വായിക്കുവാന്‍ കഴിയുന്ന ശ്രദ്ധേയമായ വരികള്‍. ഏതു മതത്തിന്റെക വീക്ഷണകോണിലൂടെ നോക്കിയാലുംഈ പുസ്തകത്തില്‍ വിവാദപരമായ ഒന്നും തന്നെയില്ല. പുസ്തകം ഒരു ഹിന്ദു ദൈവവും ഭാര്യയും തമ്മിലുള്ള സംഭാഷണം എന്ന രൂപത്തില്‍ ആണെങ്കിലും തികച്ചും മതേതര സ്വഭാവം പുലര്തുുള്ന്നു. ഈ പുസ്തകത്തിന്റെെസാരാംശം, ഏതൊരാള്ക്കും ആത്മസാക്ഷാത്ക്കാരം നേടുവാന്‍ ഗുരുവിന്റെത ആവശ്യകത ഒഴിവാക്കുവാന്‍ ആവാത്തതാണ് എന്നതാകുന്നു.

About the Author

ഇപ്പോള്‍97 വയസ്സുള്ള സ്വാമി സഹജാനന്ദതീര്ത്ഥ ഭാരതത്തിലെ ആന്ധ്രാപ്രദേശിലുള്ള വിജയവാഡ എന്ന സ്ഥലത്താണ് ഇപ്പോള്‍ വസിക്കുന്നത്. പരമ ഗുരു സ്വാമി ശിവോഹം തീര്ത്ഥ യാണ് അദ്ദേഹത്തെശക്തിപഥിലേക്ക് ഉപനയിച്ചത്.നീണ്ടഅഞ്ച് പതിറ്റാണ്ട് ഹിമാലയസാനുക്കളില്‍ ധ്യാനത്തില്‍ കഴിഞ്ഞ ശേഷം അദ്ദേഹം നിരവധി ശിഷ്യന്മാരെ കുണ്ടലിനി യോഗ പാതയിലേക്ക് നയിച്ചുകൊണ്ട് ശക്തിപഥിന്റെഷ പാരമ്പര്യം തുടരുന്നു.

Book Details

Number of Pages: 114
Dimensions: 5.5"x8.5"
Interior Pages: B&W
Binding: Paperback (Perfect Binding)
Availability: In Stock (Print on Demand)

Ratings & Reviews

Guru Gita - Malayalam

Guru Gita - Malayalam

(Not Available)

Review This Book

Write your thoughts about this book.

Currently there are no reviews available for this book.

Be the first one to write a review for the book Guru Gita - Malayalam.

Other Books in Religion & Spirituality

Shop with confidence

Safe and secured checkout, payments powered by Razorpay. Pay with Credit/Debit Cards, Net Banking, Wallets, UPI or via bank account transfer and Cheque/DD. Payment Option FAQs.