You can access the distribution details by navigating to My Print Books(POD) > Distribution

Add a Review

Yogavasishtam Nithyaparayanam Volume 2 HardCover 8x11

Swami Venkitesananda / Dr. Sukumar Canada
Type: Print Book
Genre: Religion & Spirituality
Language: English, Malayalam
Price: ₹850 + shipping
This book ships within India only.
Price: ₹850 + shipping
Dispatched in 10-12 business days.
Shipping Time Extra

Description

Yogavasishtam Nithyaparayanam Volume 2
സ്വാമി വെങ്കിടേശാനന്ദയുടെ “യോഗവാസിഷ്ഠം ഡെയ്‌ലി റീഡിംഗ്“ എന്ന പുസ്തകത്തിന്‍റെ സ്വതന്ത്ര മലയാള പരിഭാഷ.
2012 April 14 വിഷുദിനത്തില്‍ ആരംഭിച്ചു. http://yogavasishtamnithyaparayanam.blogspot.ca/ എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. 2013 ജനുവരി മുതല്‍ 2015 ജനുവരി വരെ ജന്മഭൂമി പത്രം ‘സംസ്കൃതി’ വിഭാഗത്തില്‍ 713 ദിവസങ്ങളിലായി ഈ കൃതി പ്രസിദ്ധീകരിച്ചു.

അനന്തസാദ്ധ്യതയെന്ന അനന്താവബോധത്തില്‍ ധ്യാനലീനമാവാന്‍ മനുഷ്യമനസ്സുകള്‍ക്ക് പ്രേരകമായ ഈ മഹദ്ഗ്രന്ഥം നിത്യപാരായണ രീതിയില്‍ അവതരിപ്പിക്കാന്‍ സന്തോഷമുണ്ട്. ഓരോ ദിവസവും ഓരോ ഭാഗങ്ങള്‍ വീതം വായിച്ച് ധ്യാനിക്കൂ. അനന്തബോധത്തിന്‍റെ സാദ്ധ്യതകളില്‍ അഭിരമിക്കൂ.

About the Author

ഋഷികേശിലെ Divine Life Society സ്ഥാപകനായ സ്വാമി ശിവാനന്ദയുടെ ഉത്തമശിഷ്യരില്‍ ഒരാളായ ശ്രീ വെങ്കിടേശാനന്ദസ്വാമി യോഗവാസിഷ്ഠം മുഴുവന്‍ സൂക്ഷ്മപരിശോധന നടത്തി നിത്യപഠനത്തിനുതകുന്ന ശ്ളോകങ്ങള്‍ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുത്ത് സമഗ്രരൂപത്തില്‍ ഈ ഗ്രന്ഥത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.

Dr. Sukumar Canada is an engineer-writer interested in Vedanta and Indian Philosophy. ഡോ. സുകുമാർ കാനഡ, 1990 മുതല്‍ കാനഡയിലെ വാന്‍കൂവറിൽ താമസിക്കുന്നു. ആത്മീയതയിലും സാഹിത്യത്തിലും കർണ്ണാടക സംഗീതത്തിലും താല്‍പ്പര്യമുള്ള സുകുമാര്‍ സമകാലീന പ്രസിദ്ധീകരണങ്ങളിൽ (മാതൃഭൂമി, ജന്മഭൂമി, ഭക്തപ്രിയ,മനോരമ, കേസരി, വിശ്വഹിന്ദു, ഭാഷാപോഷിണി, മലയാളം, മംഗളംപത്രം, മുതലായവ) ലേഖനങ്ങളും കഥകളും കവിതകളും എഴുതാറുണ്ട്. ഏതാനും ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. ശ്രീമദ്‌ ദേവീഭാഗവതം, ഭാഗവതം, യോഗവാസിഷ്ഠം എന്നിവ നിത്യപാരായണ രൂപത്തില്‍ ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേയ്ക്കും, ഭഗവദ്ഗീതാ വ്യഖ്യാനം മലയാളത്തിൽ നിന്നും ഇംഗ്ളീഷിലേയ്ക്കും വിവർത്തനം ചെയ്തിട്ടുണ്ട്. യോഗവാസിഷ്ഠം നിത്യപാരായണം രണ്ടുവര്‍ഷം തുടര്‍ച്ചയായി ജന്മഭൂമിയില്‍ പ്രസിദ്ധീകരിച്ചു.

Book Details

Number of Pages: 508
Dimensions: 8"x11"
Interior Pages: B&W
Binding: Hard Cover (Case Binding)
Availability: In Stock (Print on Demand)

Ratings & Reviews

Yogavasishtam Nithyaparayanam Volume 2 HardCover 8x11

Yogavasishtam Nithyaparayanam Volume 2 HardCover 8x11

(Not Available)

Review This Book

Write your thoughts about this book.

Currently there are no reviews available for this book.

Be the first one to write a review for the book Yogavasishtam Nithyaparayanam Volume 2 HardCover 8x11.

Other Books in Religion & Spirituality

Shop with confidence

Safe and secured checkout, payments powered by Razorpay. Pay with Credit/Debit Cards, Net Banking, Wallets, UPI or via bank account transfer and Cheque/DD. Payment Option FAQs.