You can access the distribution details by navigating to My Print Books(POD) > Distribution
ഒരു ആഫ്രിക്കൻ സഫാരിക്കിടെ കാലിൽ വ്രണം ബാധിച്ച് രോഗശയ്യയിലായ ഹാരി എന്ന എഴുത്തുകാരന്റെ ഇതുവരെയുള്ള ജീവിതത്തെക്കുറിച്ചും എഴുതാൻ സാധിക്കാതെപോയ അനുഭവങ്ങളെക്കുറിച്ചുമുള്ള സ്വയം വിമർശനാത്മക ചിന്താശകലങ്ങൾ. ഒരെഴുത്തുകാരനെന്ന നിലയിൽ തന്റെ അസ്തിത്വത്തെക്കുറിച്ചുള്ള ഹെമിങ്വേയുടെ ആശങ്കകളും ഹാരിയിലൂടെ പ്രതിഫലിക്കുന്നതായി കാണാം.
Currently there are no reviews available for this book.
Be the first one to write a review for the book Kilimanjaroyile Manj (കിളിമഞ്ചാരോയിലെ മഞ്ഞ്).