You can access the distribution details by navigating to My Print Books(POD) > Distribution
നൂറ്റാണ്ടുകളായി യഹൂദ-ക്രിസ്ത്യൻ-മുസ്ലിം മത വിശ്വാസികൾക്കിടയിൽ ചൂടേറിയ ചർച്ചകൾക്കും സംവാദത്തിനും കാരണമായിട്ടുള്ള വിഷയമാണ് അബ്രഹാമിന്‍റെ പിന്മുറക്കാരനായ യഥാർത്ഥ ജന്മാവകാശി ഇഷ്മാഈൽ ആണോ ഇസഹാക് ആണോ എന്നത്. യഥാർത്ഥ ജന്മാവകാശിയും അബ്രഹാം ബലി നൽകിയ മകനും ഇഷ്മാഈലാണെന്നും ഇസഹാക്ക് അബ്രഹാമിന്‍റെ വളർത്തു മകൻ മാത്രമാണെന്നും ബൈബിളിന്‍റെ വെളിച്ചത്തിൽ തെളിയിക്കുന്ന കൃതി. യഹൂദ-ക്രിസ്ത്യൻ-മുസ്ലിം മതവിശ്വാസികളുടെ ആധികാരിക വിശ്വാസപ്രമാണങ്ങൾ അടിസ്ഥാനമാക്കിയുള്ള പഠനം. ഈ വിഷയത്തിൽ യഹൂദ പൗരോഹിത്യം ഒളിപ്പിച്ചുവെച്ച ചില നിഗൂഢതകളിലേക്ക്, അതായത് ഇസഹാക്ക് അബ്രഹാമിന്‍റെ മകനല്ല വളർത്തു മകൻ മാത്രമാണെന്ന സത്യം ഈ ഗ്രന്ഥത്താളുകളിലെ അക്ഷരങ്ങളോടൊപ്പം യാത്ര ചെയ്യുന്ന ഒരു വായനക്കാരന് തീർച്ചയായും ബോധ്യമാകും. ഫലസ്തീൻ ദേശത്തിന്‍റെ അവകാശത്തെ ചൊല്ലിയുള്ള അറബ്-ഇസ്രായേൽ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ആനുകാലികപ്രസക്തമായ വിഷയം.
Currently there are no reviews available for this book.
Be the first one to write a review for the book Isahaq Abrahaminte makanalla.