You can access the distribution details by navigating to My pre-printed books > Distribution

Add a Review

അഖണ്ഡ ഭൂമണ്ഡലാധിപന് ശ്രീ വിക്രമാദിത്യന് പുനരാവിഷ്കരണം (eBook)

വിക്രമാദിത്യന്റെ ജന്മ വൃത്താന്തം മുതല് സ്വര്ഗ്ഗാരോഹണം ഉള്പ്പെട്ട പരിപൂര്ണ്ണ ജീവിത വിജയ രഹസ്യമാണിത്. മനുഷ്യ ജന്മം മഹോത്സവമായി കൊണ്ടാടാന് മഹാത്മാക്കളെ മാതൃകയാക്കാന് മക്കളെ പഠിപ്പിക്കുക.
Type: e-book
Genre: Religion & Spirituality
Language: Malayalam
Price: ₹300
(Immediate Access on Full Payment)
Available Formats: PDF

Description

നിലവാരമുള്ള ഇതിഹാസങ്ങളിന്ന് വിപണിയില് പോലും സുലഭമല്ല, കാരണം വിക്രമാദിത്യന് വേതാള കഥകളായി അമര് ചിത്ര കഥകളായി മണ്കുടം വീണുടഞ്ഞ പോലെ ഛിന്നഭിന്നമായി. ഇതില് വിക്രമാദിത്യന്റെ ജന്മവൃത്താന്തം മുതല് സ്വര്ഗ്ഗാരോഹണം ഉള്പെട്ടതെല്ലാം മാലയില് മുത്തുകള് പോലെ കോര്ത്തിണക്കിയിട്ടുണ്ട്. എല്ലാ ഇ ബുക്കിന്റെയും പ്രീ വ്യൂ വായിച്ചതില് താങ്കള്ക്ക് തൃപ്തിയുള്ള പുസ്തകം ഡൌണ് ലോഡ് ചെയ്യാന് ഈ സംവിധാനത്തിലൂടെ സാധിക്കും. എല്ലാവരും ഈ സംവിധാനം വിജയിപ്പിക്കാന് പരമാവധി പ്രോത്സാഹിപ്പിക്കുക. ബന്ധു മിത്രാദികള്ക്ക് സൈറ്റ് ലിങ്ക് അയച്ച് കൊടുക്കുക. എല്ലാ എഴുത്തുകാര്ക്കും ഈ സംരംഭം പ്രോത്സാഹനമായി പരിണമിക്കട്ടെ

സസ്നേഹം.

About the Author

I am c.v. Somasundaran (C.V.S.Warrier), Vellala Variyam, Mankurussi, Palakkad Dist, Kerala, India,
I have started the field of writing books and printing those since 20 years. I have published my most valuable books through pothi.com, e-book store,religious and spiritual platform.
Some of my books are, SHODASHA SAMSKARANGAL ( Base of spiritual knowledge), BUDHICHADHURYAN ( Ithihasam like vikramadhithyan), CHITHALEDUTHA ITHIHASANGAL(Spiritual and comical stories), MANTHRIKA CHEPPU ( Short spiritual stories that can explain to children easily) JNANAPPANA ( Poonthanam namboothiri, with full explanation). SUGATHINTE KALAVARAKAL ( Book of Spiritual Knowledge) ...........
You can read preview, select your interesting books, download within seconds, share, mail... with any social media to others. co-operation is the best operation.
Thanking You.

Book Details

Number of Pages: 424
Availability: Available for Download (e-book)

Ratings & Reviews

അഖണ്ഡ ഭൂമണ്ഡലാധിപന് ശ്രീ വിക്രമാദിത്യന് പുനരാവിഷ്കരണം

അഖണ്ഡ ഭൂമണ്ഡലാധിപന് ശ്രീ വിക്രമാദിത്യന് പുനരാവിഷ്കരണം

(Not Available)

Review This Book

Write your thoughts about this book.

Other Books in Religion & Spirituality

Shop with confidence

Safe and secured checkout, payments powered by Razorpay. Pay with Credit/Debit Cards, Net Banking, Wallets, UPI or via bank account transfer and Cheque/DD. Payment Option FAQs.