You can access the distribution details by navigating to My Print Books(POD) > Distribution
ജീവിതത്തിന്റെ വിവിധ ഭാവങ്ങളെയും അനുഭവങ്ങളെയും മനോഹരമായി ഒപ്പിയെടുക്കുന്ന 100 കവിതകളുടെ അപൂർവ്വ സമാഹാരമാണ് "അക്ഷരരൂപം പൂണ്ട അനുഭവങ്ങൾ". ഓരോ കവിതയും വായനക്കാരന്റെ ഹൃദയത്തെ സ്പർശിക്കുകയും ചിന്തകൾക്ക് പുതിയ മാനങ്ങൾ നൽകുകയും ചെയ്യുന്നു. എഴുതിയ മനസ്സിന്റെ നേർക്കാഴ്ചകളായ ഈ കവിതകൾ നിങ്ങളെ വികാരങ്ങളുടെയും ഓർമ്മകളുടെയും പുതിയൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകും.
Currently there are no reviews available for this book.
Be the first one to write a review for the book അക്ഷരരൂപം പൂണ്ട അനുഭവങ്ങൾ.